Categories

Parish Youth Day July 10, 2022

ജൂലൈ 10-ാം തിയതി നമ്മുടെ ഇടവകയിൽ കാർമൽ യൂത്തിന്റെ നേത്യത്ത്വത്തിൽ യുവജനദിനം ആലോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ 9 മണിക്കുള്ള ദിവ്യബലിക്ക് കാർമ്മൽ യൂത്ത് നേതൃത്വം നൽകി.

2022 മെയ് – ജൂൺ മാസങ്ങളിൽ കാർമ്മൽ യൂത്തിന്റെ നേത്യത്വത്തിൽ പള്ളിയിലേക്ക് Sound System വാങ്ങുന്നതിന്റെ ഭാഗമായി Scrap Challenge സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ നിന്നും ലഭിച്ച തുക അന്നേദിവസം ബഹുമാനപ്പെട്ട വികാരി Titus അച്ചനു കൈമാറുകയുണ്ടായി.

Share this page

Activities Events Parish News Posts