Categories

Scrap Collection Campaign By Carmel Youth

Carmel Youth Conducted Scrap collection campaign to raise fund for renovating sound system in our church.

നമ്മുടെ ദേവാലയത്തിലെ സൗണ്ട് സിസ്റ്റം നവീകരിക്കുന്നതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കാർമേൽ യൂത്തിന്റെ നേതൃത്വത്തിൽ ഇടവകയിൽ “Scrap Challenge” നടത്തപ്പെട്ടു.

നമ്മുടെ ഇടവകയിലെ ഭവനങ്ങളിൽ നിന്നും ബഹു : ഡാനി അച്ചന്റെ നേതൃത്ത്വത്തിൽ ന്യൂസ് പേപ്പറുകളും മറ്റു സ്ക്രാപ്പ് വസ്ത്തുക്കളും 2022 മെയ് – ജൂൺ മാസങ്ങളിൽ കാർമേൽ യൂത്ത് അംഗങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നും ലഭിച്ച തുകയായ Rs 1,20,000/- രൂപ ജൂലൈ 10 , 2022 യുവജനദിനത്തിന്റെ അന്ന് ബഹുമാനപ്പെട്ട വികാരി Titus അച്ചനു കൈമാറുകയുണ്ടായി.

ഇതിനായി സഹകരിച്ച എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി അറിയിച്ചുകൊള്ളുന്നു .

Share this page

Activities Events Parish News Posts