Categories

St Joseph’s Quiz – 2021

St Joseph Quiz 2021 Winners!
First Prize : Tina Arun
Second Prize : Philomina Joshy

First Prize : Tina Arun
Seond Prize : Philomina Joshy

Dec 15 2021 : വിജയികൾ വരാപ്പുഴ അതിരൂപത ചാൻസലർ Rev. Fr. Ebigin Arackal ഇൽനിന്നും സമ്മാനം സ്വീകരിച്ചു

Nov 28 2021 Sunday : St Joseph Quiz – ന്റെ രണ്ടാം റൌണ്ട് Nov 28 2021 Sunday ഉച്ച കഴ്ഞ്ഞു 2:30pm നു GAUP സ്‌കൂളിൽ വെച്ച് നടത്തപ്പെട്ടു. രണ്ടാം റൗണ്ടിൽ 9 പേർ പങ്കെടുത്തു.

Nov 21, 2021 : St Joseph Quiz – ന്റെ രണ്ടാം റൌണ്ട് Nov 28 2021 Sunday ഉച്ച കഴ്ഞ്ഞു ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് . വിശദ്ദ വിവരങ്ങൾ WhatsApp ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.

Nov 17 2021 : St Joseph Quiz – ന്റെ ആദ്യ റൌണ്ട് Nov 14 2021 Sunday ഉച്ച കഴ്ഞ്ഞു 2:30pm മുതൽ 3:30 pm വരെ നടന്നു. പങ്കെടുത്തവരിൽ നിന്നും 29 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് തയ്യാറാക്കി. അതിൽ നിന്നും 50 % മാർക്കിന് മുകളിൽ മാർക്ക് ലഭിച്ച 9 പേർ രണ്ടാം റൗണ്ടിൽ മത്സരിക്കുന്നതാണ് . മത്സര തീയതി പിന്നീട് അറിയിക്കുന്നതാണ് . രണ്ടാം റൗണ്ടിൽ യൗസേപ്പിതാവർഷവുമായ് ബന്ധപ്പെട്ടു ഫ്രാൻസിസ് പപ്പായുടെ അപ്പോസ്തോലിക ലേഖനമായ Patris Corde (പിതൃഹൃദയത്തോടെ) യിൽ നിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് .

Nov 3 2021 : St Joseph Quiz – ന്റെ ആദ്യ റൌണ്ട് Nov 14 2021 Sunday ഉച്ച കഴ്ഞ്ഞു 2 :30 pm മണിക്ക് ഓൺലൈനായി നടത്തപ്പെടുന്നു. Quiz നായി ഉള്ള whatzap ഗ്രൂപ്പിൽ question paper അയച്ചു തരുന്നതാണ് . 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും . ഒരുമണിക്കൂറിനുള്ളിൽ ഉത്തരങ്ങൾ പേപ്പറിൽ എഴുതി അയച്ചുതരേണ്ടതാണ് . ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കു പള്ളിയിൽ വെച്ച് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ (Offline ) പങ്കെടുക്കാൻ അവസരം ലഭിക്കും.

Sept 28, 2021 : വി. യൗസേപ്പിതാവർഷാ ചരണത്തിന്റെ ഭാഗമായി ഇടവകയിലെ ഓരോ കുടുംബത്തെയും ഉൾപ്പെടുത്തി ഒരു ബൈബിൾ ക്വിസ് പ്രോഗ്രാം നടത്തപ്പെടുന്നു. ആകർഷകമായ സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനും, ബുക്കിനുമായി ഓരോ കുടുംബവും 150/- യൂണിറ്റ് ഭാരവാഹികളെ ഏല്പിക്കേണ്ടതാണ്.ഒക്ടോബർ 19-നകം യൂണിറ്റ് ലീഡേഴ്‌സ് പേരുവിവരങ്ങൾ ഓഫീസിൽ ഏല്പിക്കുക.

Share this page

Activities Events Parish News Posts