Categories

Pilgrimage to Malayatoor Church

Mar 27, 2022 : ബഹു: വികാരി Titus അച്ചന്റെ നേതൃത്വത്തിൽ March 27 നു കാർമ്മൽ യൂത്ത്‌ അംഗങ്ങൾ മലയാറ്റൂരിലേക്ക് കാൽനട യായി ഒരു തീർത്ഥാടനയാത്ര നടത്തുകയുണ്ടായി. മലമുകളിലെ പള്ളിയിൽ വച്ച് ദിവ്യബലിയും അർപ്പിച്ചു. യുവജനങ്ങൾക്ക്‌ ഈ യാത്രാ നവ്യമായ ഒരു ആത്മീയാനുഭവം ആയി മാറി .

Share this page

Activities Events Parish News Posts