Categories

Mathrusangamam 2023

മാതൃസ൦ഗമ൦ – 2023

May 21, 2023 ഞായർ രാവിലെ 9 മണിക്കുള്ള വി. കുർബാന മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു, തുടർന്ന് മാതൃസംഗമം 2023 പാരിഷ് ഹാളിൽ വെച്ചു നടത്തപ്പെട്ടു.

Share this page

Events Parish News Posts