Categories

Holy Mass and Special Prayer for Tenth and Plus Two Students

മഞ്ഞുമ്മൽ ഇടവകയിലെ, ഈ വർഷം പത്തും പന്ത്രണ്ടും ക്ലാസ്സിലെ, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി , മാർച്ച് 10 2021 , ബുധനാഴ്ച 5. 30ന്, ഇടവക ദേവാലയത്തിൽ വെച്ച് വിശുദ്ധ കുർബാനയും, പരീക്ഷ ഒരുക്ക പ്രാർത്ഥനയും വെഞ്ചിരിപ്പും നടത്തപ്പെടുകയുണ്ടായി .

Share this page

Catechism Events