Categories

Good Friday Rites 2023

ദു:ഖവെള്ളി തിരുകർമ്മങ്ങൾ – 2023

April 7 , 2023 ദു:ഖവെള്ളി : രാവിലെ 7 മണിക്ക് ആഘോഷമായ കുരിശിന്റെ വഴി നടത്തപ്പെട്ടു.

വൈകീട്ട് 3:30 ന് തിരുക്കർമ്മങ്ങൾ ആരംഭിച്ചു . ദൈവവചന പ്രഘോഷണം, കുരിശാരാധന , ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കൽ , തിരുസ്വരൂപ ചുംബനം എന്നിവയ്ക്ക് ശേഷം രാത്രി 10:30 നു കബറടക്ക ശുശ്രൂഷ നടന്നു. .

അന്നേ ദിവസത്തിലേ തിരുക്കര്മങ്ങളുടെ ചിത്രങ്ങൾക്കും , വീഡിയോകൾക്കുമായി ഗാലറി സന്ദർശിക്കുക.

Share this page

Events Posts