Categories

Feast day of The Nativity of Blessed Virgin Mary

പരിശുദ്ധ ദൈവമാതാവിൻ്റെ ജനന തിരുനാൾ ആശംസകൾ

മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ലൂക്കാ 1 :46-48

പരിശുദ്ധ മാതാവിന്റെ ജനനതിരുനാൾ സെപ്റ്റംബർ 8 2021 ന് വൈകീട്ട് 5:30 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷമായി നടത്തപ്പെട്ടു . ഓരോ യൂണിറ്റിൽ നിന്നും ഓരോ യൂണിറ്റ് ഭാരവാഹി വീതം പങ്കെടുത്തു . ദിവ്യബലിക്കു ശേഷമുള്ള പ്രദക്ഷിണത്തിൽ ദർശനസമൂഹ അംഗങ്ങൾ പങ്കെത്തു.

പരിശുദ്ധ മാതാവിന്റെ ജനനതിരുനാൾ ആഘോഷമായ ദിവ്യബലി

Share this page

Events Parish News Posts