Categories

Family unit Anniversary Day Celebrations

യൂണിറ്റ് വാർഷിക യോഗ അജണ്ട :
ഈശ്വരപ്രാർത്ഥന
സ്വാഗതം
വാർഷിക ഉത്ഘാടനം : വികാരി /സഹ വികാരി
ഉത്ഘാടനപ്രസംഗം
അധ്യക്ഷപ്രസംഗം : യൂണിറ്റ് ലീഡർ
വാർഷിക റിപ്പോർട്ട് : സെക്രട്ടറി
വാർഷിക കണക്ക് അവതരണം : ഖജാൻജി

ആശംസകൾ :
1. കേന്ദ്രസമിതി ഭാരവാഹികൾ
2: യൂണിറ്റിന്റെ ഭാഗത്തു നിന്നും ആരെങ്കിലും / ക്ഷണിക്കപ്പെട്ട വ്യക്തി

കൃതഞത :
കലാപരിപാടികൾ
സ്നേഹവിരുന്ന്

ഇടവക കുടുംബയൂണിറ്റ് വാർഷികം നടത്തേണ്ട തീയതി, സമയം, യൂണിറ്റ് പേര് എന്നിവ താഴെ കൊടുക്കുന്നു.

💧07-08-2022 ഞായർ
5:30pm അമലാംബിക
5:30pm മദർ തെരേസ
7pm സെന്റ് ജോസഫ് GF
7pm ഷാരോൺ

💧14-08-2022 ഞായർ
5:30 pm മരിയാംബിക
5:30 pm സെന്റ് ജോൺ ഓഫ് ദി ക്രോസ്സ്
7 pm കർമ്മലമാതാ
7 pm സെന്റ് പോൾ

💧21-08-2022 ഞായർ
5:30 pm സെന്റ് പയസ് X
5:30 pm ലൂർദ് മാതാ
7 pm വിമലാംബിക A
7 pm നിർമ്മലാംബിക

💧28-08-2022 ഞായർ
5:30 pm ഫാത്തിമമാതാ
5:30 pm നല്ലിടയൻ
7 pm സെന്റ് മേരിസ്
7 pm ലിറ്റിൽ ഫ്ലവർ

💧04-09-2022 ഞായർ
5:30 pm സെന്റ് സെബാസ്റ്റ്യൻ B
5:30 pm ഹോളി ഫാമിലി
7 pm സെന്റ് സെബാസ്റ്റ്യൻ A
7 pm ഡോൺബോസ്കോ

💧11-09-2022 ഞായർ
5:30 pm സെന്റ് ജൂഡ്
5:30 pm ഡോമിനിക് സാവിയോ
7 pm ക്രൈസ്റ്റ്
7 pm സെക്രട്ട് ഹാർട്ട്

💧18-09-2022 ഞായർ
5:30 pm ആരാധന
5:30 pm മേരി മാതാ
7 pm എയ്ഞ്ചൽ ഗബ്രിയേൽ
7 pm സെന്റ് ആന്റണി B

💧25-09-2022 ഞായർ
5:30 pm മേയ
5:30 pm വേളാംങ്കണ്ണിമാതാ
7 pm ഹോളി സ്പിരിറ്റ്‌
7 pm നിത്യാസഹായ മാതാ

💧02-10-2022 ഞായർ
5:30 pm അമലോത്ഭവമാതാ
5:30 pm കാർമ്മൽ
7 pm സെന്റ് ജോസഫ് മാടപ്പാട്ട്
7 pm സെന്റ് വിൻസെന്റ് ഡി പോൾ

💧09-10-2022 ഞായർ
5:30 pm ക്രൈസ്റ്റ് ദി കിങ് B
5:30 pm സെന്റ് ആന്റണി A
7 pm ക്രൈസ്റ്റ് ദി കിങ് A
7 pm എയ്ഞ്ചൽ

💧16-10-2022 ഞായർ
7 pm വിമലാംബിക B

Share this page

Activities Events Parish News Posts