Categories

Easter Day Rites 2023

ഈസ്റ്റർ ദിനത്തിലേ തിരുക്കര്മങ്ങൾ2023

ഏപ്രിൽ 08 ശനി രാത്രി 10:30 മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു തുടർന്ന് ആഘോഷമായ ഉയിർപ്പുകുർബാന നടന്നു .. വിശുദ്ധ കുർബാനയ്ക്കു ശേഷം ഉയര്പ്പു രൂപവും വഹിച്ചുള്ള പ്രദിക്ഷണം പള്ളിക്കകത്ത് നടന്നു.

ഉയിർപ്പുഞായർ : രാവിലെ 7 മണിക്കും, 9 മണിക്കും ദിവ്യബലികൾ ഉണ്ടയിരുന്നു .

കർത്താവിന്റെ തുരുവുത്ഥാനത്തിന്റെ ആശ०സകളു० അനുഗ്രഹങ്ങളു० നേരുന്നു.
നമുക്കു० അവനോടൊപ്പ० ഉത്ഥിതരാകാമെന്ന പ്രത്യാശയോടെ എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ . Happy Easter!

ചിത്രങ്ങൾക്കും , വിശുദ്ധ ബലി യുടെ വീഡിയോ കാണുന്നതിനുമായി ഗാലറി സന്ദർശിക്കുക.

Share this page

Events Posts