Categories

Carmel Youth’s Trip to Wayanad

മഞ്ഞുമ്മൽ കാർമ്മൽ യൂത്തിന്റെ നേത്യത്വത്തി ൽ വയനാട്ടിലേക്ക് ഒരു വിനോദയാത്ര പോവുകയുണ്ടായി . മെയ് 23 നു വൈകിട്ട് യാത്ര പുറപ്പെട്ടു കളിച്ചും ആസ്വാദിച്ചു ഉല്ലസിച്ചും 3 ദിവസം നീണ്ട ഈ വിനോദയാത്ര എല്ലാ യുവജനങ്ങൾക്കും വേറിട്ട ഒരു അനുഭവം ആയിരുന്നു.

Share this page

Activities Events Parish News Posts