Categories

Life Line – Blood DonationWhatsApp Group

കാർമ്മൽ യൂത്തിന്റെ നേതൃത്ത്വത്തിൽ ഇടവയിൽ ഒരു BLOOD DONATION WhatsApp Group “Life Line” തുടങ്ങുകയുണ്ടായി . രക്തം ആവശ്യം ആയി വരുന്ന നേരങ്ങളിൽ 2 മണിക്കൂറിൽ നുള്ളിൽത്തന്നെ അതിനു വേണ്ട കാര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഇതിന്റെ ഭാഗമായി എല്ലാ ഞായറാഴ്ചകളിലും ഈ WhatsApp ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Contact Numbers : 95441 89063 (Alan) ; 70252 10476(Dino)

Share this page

Activities Events Parish News Posts