Dr. Augustin Steejan OCD, Vicar of Immaculate Conception Church Manjummel and DTh Student of Pontifical Institute of Theology and Philosophy (PIA), Alwaye published his doctoral thesis under the title “EMPOWERING YOUNG PEOPLE TO BE AGENTS OF YOUTH EVANGELIZATION TODAY! “

ബഹുമാനപ്പെട്ട നമ്മുടെ വികാരി ഡോ.അഗസ്റ്റിൻ സ്റ്റീജൻ OCD റിസേർച് പഠനത്തിന്റെ വിഷയമായ -‘ ഇന്ന് യുവജന സുവിശേഷ വത്കരണത്തിന്റെ വക്താക്കൾ ആകുവാൻ യുവജനങ്ങളെ ശക്തി കരിക്കുക – എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു. സ്റ്റീജൻ അച്ചന് മഞ്ഞുമ്മൽ ഇടവകയുടെ അഭിനന്ദനങ്ങൾ.