July 7 2023 – മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മഞ്ഞുമ്മൽ അമലോത്ഭവമാതാ ഇടവകാംഗങ്ങൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇടവക വികാരി ഫാദർ സ്റ്റീജൻ കണക്കശ്ശേരി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു ഫാ. ഡാനി ആന്റണി ആശംസകൾ അർപ്പിച്ചു കേന്ദ്ര സമിതി ലിഡർ ശ്രി.വർഗ്ഗീസ് പുളിക്കൽ സ്വാഗതവും കേന്ദ്രസമിതി സെക്രട്ടറി അഡ്വ. ജെഫ്രിൻ മാനുവൽ നന്ദിയും രേഖപ്പെടുത്തി.


Share this page