Categories

First Holy Communion 2022 Registration

Application form for First Holy communion for the year 2022 is available at Parish office.

Catechism students who are currently in standard IV and above are eligible to receive their first Holy Communion this Year.

You may download the application form from Parish Forms section.

Dully filled application, along with child’s recent passport sized photograph and family register to be submitted to parish office on or before February 1, 2022.

ആദ്യകുർബ്ബാന സ്വീകരണം 2022

അടുത്ത വർഷത്തെ ആദ്യ കുർബ്ബാന സ്വീകരണം 2022 ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 7.30 ന് നടത്തപ്പെടുന്നു. നിലവിൽ മതബോധനം നാലാം ക്ലാസിലോ അതിനു മുകളിലോ പഠിക്കുന്ന കുട്ടികൾക്കു ( 10 വയസ്സിനു മുകളിൽ ) പേര് നൽകാവുന്നതാണ്.
Registration 06 Dec 2021 മുതൽ 1 Feb 2022 വരെ ആയിരിക്കും

ഫോം പാരിഷ് ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്.
Fee Rs 1400

പൂരിപ്പിച്ച ഫോമിനിടൊപ്പം കുട്ടിയുടെ ഏറ്റവും പുതിയ പാസ്പോര്ട്ട് size ഫോട്ടോ നൽകേണ്ടതാണ്

For more details, please contact your class teacher or contact Parish office.

Share this page

Catechism Parish News Posts



Back to Parish News