നവദർശന്റെയും . ഇടവകാ ഹയർ എഡ്യൂക്കേഷൻ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 16,2026 ചൊവ്വാഴ്ച (10 മണി മുതൽ 12 മണി വരെ) Little Flower Engineering Institute, Kalamassery ലേക്ക് ക്യാമ്പസ് വിസിറ്റ് നടത്തുന്നു.. 10th മുതൽ 13th വരെയുള്ള കുട്ടികളിൽ പോകാൻ താല്പര്യമുള്ളവർ വിശ്വാസപരിശീലന ക്ളാസ് ഗ്രൂപുകളിൽ അയച്ചിട്ടുള്ള Google Form പൂരിപ്പിക്കണമെന്ന് അറിയിക്കുന്നു. താൽപര്യമുള്ള മാതാപിതാക്കൾക്കും പോകാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുന്നവർ രാവിലെ 10 മണിക്ക് മുമ്പായി പള്ളിയങ്കണത്തിൽ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
For more details on NCVT COURSES, ADVANCED Training Programs and INTERNATIONAL TRADE TEST CENTER visit Little Flower Engineering Institute, Kalamassery website.
Activities Career Guidance & Job Opportunities Events Parish News Posts


