Categories

IC Church Manjummel – The Best BCC unit of Forane V – 2024

IC Church Manjummel selected as 2024 Best BCC unit of Forane V ( Kalamassery Zone) of Verapoly Archdiocese.

Best BCC 2024

വരാപ്പുഴ അതിരൂപത ജൂബിലി വർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് അതിരൂപതയിലെ അഞ്ചാം ഫെറോന മികച്ച BCC യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട മഞ്ഞുമ്മൽ അമലോത്ഭവമാതാ ഇടവകക്കുവേണ്ടി വികാരിച്ചനും കൊച്ചച്ചനും കേന്ദ്ര സമിതി അംഗങ്ങളും ചേർന്ന് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

Share this page

Parish News Posts



Back to Parish News