അതിരൂപത / ഫൊറോന വാർത്തകൾ
myclickpoint – A mobile App for Workers / Suppliers / Job seekers and more ( An initiative by Ernakulam Social Service Society – ESSS)
വരാപ്പുഴ രൂപതയുടെ കിഴി ൽ പ്രവർത്തിക്കുന്ന എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയു മായി ബന്ധപ്പെട്ടു തുടങ്ങിയിരിക്കുന്ന My clikpoint App-ൽ ചേരുവാൻ താല്പര്യം ഉള്ളവർ, ഫോം ആവശ്യം ഉണ്ട് എങ്കിൽ 8089664634 നമ്പറിൽ വിളിക്കുക ( മിനി ) ഇ ആപ്പ് ലഭിക്കുവാൻ ഫോം ഫില്ലു ചെയ്തു തരുമ്പോൾ 300 രൂപയും അടക്കണം
കൂടുതൽ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക www.myclickpoint.com
MyClickPoint അപ്പ്ലികേഷൻ Google playstore ൽ ലഭ്യമാണ് .
Download MyClickPoint App
Mrs.Nisha Shaiju, has been elected as the Secretary of 5th forane region
വരാപ്പുഴ അതിരൂപതാ അഞ്ചാം ഫെറോനയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഇടവകയുടെ കേന്ദ്രനിവാഹകസമിതി സെക്രട്ടറി Mrs. നിഷ ഷൈജുവിന് ഇടവകയുടെ അഭിനന്ദനങ്ങൾ
Mr. Jolly Sebastian has been elected as the treasurer of 5th forane region.
Glad news from forane meeting held at St.Pius X Church. Our central committee member Mr.jolly has been elected as the treasurer of 5th forane region.Congratulations.
മതബോധന വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് – ദൈവദാസൻ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം
വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ദൈവദാസൻ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കരത്തിപ്പറമ്പിൽ നിർവ്വഹിക്കുന്നു.യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് അസി.മാനേജർ ശ്രീ. അബ്രഹാം ജോസഫ് ചെക്ക് ഏറ്റു വാങ്ങി. ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്ത്, മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.ആൻറണി കരിപ്പാട്ട്, ഫാ.ഫോസ്റ്റിൻ ഫെർണാണ്ടസ്, ശ്രീ. ജൂഡ് സി വർഗീസ് എന്നിവർ പ്രസംഗിച്ചു.