Website Inauguration
നമ്മുടെ ദേവാലയത്തിന്റെ വെബ്സൈറ്റ് , മാർച്ച് 5, 2021 നു നാല്പതു മണി ആരാധനയുടെ ആദ്യ ദിനത്തിൽ പെരിയ ബഹുമാനപെട്ട പ്രൊവിൻഷ്യാൾ Rev Dr തോമസ് മരോട്ടിക്കപറമ്പിൽ OCD, ബഹുമാനപ്പെട്ട ഇടവക വികാരി ടൈറ്റസ് അച്ചന്റെയും സഹവികാരി ടിനു അച്ചന്റെയും സാന്നിധ്യത്തിൽ വിശുദ്ധ ബലിക്കു ശേഷം ഉൽഘാടനം ചെയ്തു. വെബ്സൈറ്റ് സന്ദർശിക്കാൻ ക്ലിക് ചെയ്യുക manjummelchurch.org.
Visit Manjummel Church Youtube Channel for Live Holy Mass
https://www.youtube.com/c/ICChurchManjummel
Visit our Facebook page at IC CHURCH MANJUMMEL
https://www.facebook.com/icchurch.manjummel
Visit Twitter page at manjummelchurch
https://twitter.com/manjummelchurch
For watching Holy Mass LIVE Click here