Categories

Award for Best performing ESSS unit in Forane V

ദർശൻ 2022 – വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സാമൂഹിക സേവാ സംഘത്തിന്റെ കഴിഞ്ഞ കൊല്ലത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാം ഫൊറോനായിൽ മികച്ച പ്രവർത്തന കാഴ്ച വെച്ച യൂണിറ്റായി നമ്മുടെ ESSS യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു .

Share this page

Parish News Posts