Career Guidance Seminar & Free Aptitude Test for Class 10th, 11th & 12th grade students

Under the leadership of the Manjummel Parish Education Committee, a Career Guidance Seminar & Free Aptitude Test will be held next Sunday, May 31, 2026, at 9:00 AM at the Carmel Hall.
The seminar will be led by Saritha James (Educator & Principal). This session is specially designed for students who have completed their 10th, 11th, and 12th grades, and they are highly encouraged to attend along with their parents. Students currently entering the 10th grade may also participate.
All attendees are requested to bring a pen and a notebook.
Registration Details:
To confirm your participation, please register your names on or before Wednesday, May 25, 2026.
Submit the details through the Google Form link send through your Family unit WhatsApp group.
കരിയർ ഗൈഡൻസ് & സൗജന്യ അഭിരുചി പരീക്ഷ
മഞ്ഞുമ്മൽ ഇടവക വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ
കരിയർ ഗൈഡൻസ് & സൗജന്യ അഭിരുചി പരീക്ഷ അടുത്ത ഞായറാഴ്ച (31.05.2026) രാവിലെ 9 മണിക്ക് കാർമൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. സെമിനാറിനു നേതൃത്വം നൽകുന്നത് സരിത ജെയിംസ് (എജുക്കേറ്റർ & പ്രിൻസിപ്പൽ). 10th, 11th, 12th കഴിഞ്ഞ കുട്ടികൾക്കായി നടത്തുന്ന ഈ സെമിനാറിൽ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുവാൻ താല്പര്യപെടുന്നു. പങ്കെടുക്കുന്നവർ 25.05.26 തീയതിക്ക് (ബുധനാഴ്ച) മുമ്പായി പേര് രജിസ്റ്റർ ചെയ്തു നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് അറിയിക്കുന്നു. ഇപ്പോൾ 10th ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. സെമിനാറിൽ പങ്കെടുക്കുവാൻ വരുന്നവർ പേനയും നോട്ട് ബുക്കും കയ്യിൽ കരുതണമെന്ന് അറിയിക്കുന്നു.
രജിസ്റ്റർ ചെയ്യുന്നതിനായി കുടുംബയൂണിറ്റ് whatzApp ഗ്രൂപ്പിൽ നല്കിയിരിക്കുന്ന Google Form Link ൽ ക്ലിക്ക് ചെയ്തു പേരും ഫോൺനമ്പറും ക്ലാസും നൽക്കുക.


