നമ്മുടെ ഇടവക മുഖ പത്ര മായ സ്വസ്തിയിൽ പ്രസിദ്ധീകരിക്കുന്നതിന് നിങ്ങളുടെ സാഹിത്യ രചനകൾ പ്രതീക്ഷിക്കുന്നു. കഥ, കവിത, ലേഖനം, നൂതന ആശയങ്ങൾ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ തുടങ്ങിയവ ഒരു പേജിൽ കവിയാതെ അയക്കുന്നതിന് ശ്രദ്ധിക്കുമല്ലോ, കൂടാതെ സ്വസ്തിയിലേക്കുള്ള പരസ്യങ്ങളും നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.