Categories

Career Counseling – Diploma, Graduation, Nursing Courses in Germany

ജർമനിയിലെ നഴ്സിംഗ് അവസരങ്ങളെ കുറിച്ച് Los Andes Institute ൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെബ്ബിനാർ August 09 2021 നു വൈകുന്നേരം 7:00 pm മണിക്ക്.

Three year Diploma course in Germany.

Eligibility : +2 Pass with 75% marks & ongoing students can apply.

Call at 98470 69646 , 7736716138 

LOS ANDES INSTITUTE OF MANAGEMENT &TECHNOLOGY നടത്തുന്ന വെബിനാർ.

Zoom വഴി നടത്തപെടുന്ന ഈ സൗജന്യ Webinar-ൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ റജിസ്റ്റർ ചെയ്യൂ.

WEBINAR DATE: Monday, 09th August 2021.
TIME: 7:00 p.m.

ZOOM Link: https://us02web.zoom.us/j/3746537450
(മീറ്റിൽ ചേരാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക)

ആഗസ്റ്റ് 9 തിങ്കളാഴ്ച വൈകീട്ട് 7 മണി മുതല്‍

വിഷയം: CAREER COUNSELING: വിദേശത്ത്, പ്രത്യേകിച്ചു ജര്‍മനിയില്‍ +2 കഴിഞ്ഞവര്‍ക്ക് ഡിപ്ലോമയും ഗ്രാജ്യൂവേഷനും, പ്രത്യേകിച്ചു നേഴ്സിങ് ഫീല്‍ഡില്‍). പഠനവും ജോലിയും ഒരേ സമയം. ഏറ്റവും കുറഞ്ഞ ചെലവില്‍. വിദഗ്ദർ ക്ലാസ് എടുക്കുന്നു. (Diploma in Nursing and other 150 Technical Subjects)

SPEAKER: Mr. Henry Joseph, President, ABC Study Links.

NURSING in Germany (3 years)

  • Work പെർമിറ്റൊടുകൂടിയുള്ള student വിസ.
  • പഠനത്തോടൊപ്പം പ്രതിമാസം 1 ലക്ഷം രൂപ മുതൽ Stipend.
  • ജർമൻ ലാംഗ്വേജ് പഠിക്കുന്നതിനു മാത്രമേ ഫീസ്‌ നൽകേണ്ടതുള്ളു.
  • ആദ്യ വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മുടക്കിയ തുകയുടെ ഇരട്ടിയിലധികം എല്ലാ ചിലവുകളും കഴിഞ്ഞു സമ്പാദിക്കാം.
  • Plus 2 വിന് 70% മാർക്കോടെ പാസ്സായവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പങ്കെടുക്കാം.

DIPLOMA COURSES in Germany (3 years)

  • ജർമനിയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള 150 ഇൽ അധികം കോഴ്സുകൾ.
  • Work പെർമിറ്റോഡ് കൂടിയുള്ള സ്റ്റുഡന്റ് വിസ.
  • പഠനത്തോടൊപ്പം പ്രതിമാസം 90000 രൂപ വരെ Stipend.
  • പ്ലസ് 2 വിന് 60% മാർക്കോടെ പാസ്സായവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പങ്കെടുക്കാം.


പങ്കെടുക്കുന്നവര്‍:
എല്ലാവര്‍ക്കും, പ്രത്യേകിച്ചു +2 & Degree ചെയ്യുന്നവര്‍ക്കും കഴിഞ്ഞവര്‍ക്കും അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുക്കാവുന്നതാണ്.
ZOOM -MEET: 3746537450

പേര് റജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക 7736716138, 9902611236, 9847069646

Los Andes Institute of Management & Technology
Holy Family Monastery
Cemetery Junction. Chittoor Road
PB NO. 3032
Kochi, 682018
losandesacademy@gmail.com
www.losandes.in

Share this page

Career Guidance & Job Opportunities Parish News Posts



Back to Parish News