Categories

Daily Rosary Prayer @ 7:30 pm – May 2021

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ചു മെയ് മാസത്തിൽ നമ്മുടെ ദേവാലയത്തിൽ എല്ലാ ദിവസവും രാത്രി 7:30 നു പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ടു ജപമാല ഉണ്ടായിരിക്കുന്നതാണ് . ഇതിൽ ഓൺലൈനായി പങ്കെടുക്കുന്നതിനായി എല്ലാ ഇടവക അംഗങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു.

ഞായറാഴ്ചകളിൽ 7 :00 pm ന് ജപമാലയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

Join for Online Rosary Prayer @ 7:30 pm

Share this page

Events Parish News Posts



Back to Parish News