മഞ്ഞുമ്മൽ അമലോത്ഭ മാതാ ഇടവക സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി വിൻഡേഷ്യൻ ടെക്നിക്കൽെ ട്രെയിനിങ് സെൻ്റെർ (VINTECH) ൽ പ്രഗൽഭയായ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഹ്രസ്വ ,ദീർഘകാല തയ്യൽ പരിശീലന കോഴ്സുകൾ
ആരംഭിക്കുന്നു താൽപര്യമുള്ളവർ വിൻസൻ്റ് ഡി പോൾ സൊസൈറ്റിയുമായി ബന്ധപ്പെടുക
പ്രസിഡൻ്റ് ജുഡ് വാവുണ്ണിപ്പാടത്ത് 9400167117, സെക്രട്ടറി ജോസഫ് ആഞ്ഞിലിക്കാട് 9446014630, കാഷ്യർ റെക്സ് സേവ്യർ അമ്പലത്തും പറമ്പിൽ 9895031660
Categories
Short / Long Term Tailoring Courses at VINTECH
Back to Parish News