Categories

SNEHA BHAVANAM – 2025

മഞ്ഞുമ്മൽ ഇടവക പരിശുദ്ധ അമലോൽഭവ മാതാവിന്റെ 2025 ലെ 160-ാം ദർശന തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി, നിർധനരായ മൂന്ന് കുടുംബങ്ങൾക്കായി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ കർമ്മം 2025 ജൂലൈ 26-ന്, ശനിയാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ സ്റ്റീജൻ കണക്കശ്ശേരി ഒ. സി. ഡി നിർവഹിച്ചു.


🙏 സ്നേഹ ഭവന പദ്ധതിയുടെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും അകമഴിഞ്ഞ സാമ്പത്തിക സഹായവും അഭ്യർത്ഥിക്കുന്നു.

Share this page

Activities Parish News Posts