വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള *AISAT എഞ്ചിനീയറിംഗ് കോളേജിൽ* 2025 അധ്യയന വർഷത്തിലേക്കുള്ള ബി.ടെക് *അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾക്ക് ഒപ്പം കോളേജിൽ എത്തി സീറ്റ് *മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.* ബുക്കിങ്ങിനായി അടക്കുന്ന ഫീസ് മറ്റു കോളേജുകളിൽ അഡ്മിഷൻ എടുക്കുകയാണെങ്കിൽ തിരികെ നൽകുന്നതാണ്. വിശദ വിവരങ്ങൾക്കായി കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.

0484 2540361
+91 9048540361