Categories

Handwritten copy of Holy Bible by Mr. Petson Dcruz

During Covid days, Mr. Petson D’cruz parishioner of IC Church Manjummel, prepared a handwritten copy of Holy Bible. It took 5 months and 9 days to complete the task.

സമ്പൂർണ്ണ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയതിന് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ആദരിച്ച നമ്മുടെ ഇടവകയിലെ മഞ്ചാടി പറമ്പിൽ പെറ്റ്സൺ ഡിക്രൂസിനെ ഇടവക തലത്തിൽ ഇന്ന് (July 28, 2025) രാവിലെ ആറുമണിയുടെ ദിവ്യബലിക്ക് ശേഷം പൊന്നാടയണിച്ചു ആദരിച്ചു. അദ്ദേഹത്തിന് ഇടവകയുടെ എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു.

വരാപ്പുഴ അതിരൂപത മതബോധന വിഭാഗം , പുതിയ നിയമം സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയവർക്കു സമ്മാനം നൽകി ആദരിച്ചു. അതിന്റെ ഭാഗമായി സബൂർണ ബൈബിൾ സ്വന്തം കൈപ്പടയിൽ എഴുതിയ Petson D ക്രൂസിനും സമ്മാനം ലഭിക്കുകയുണ്ടായി. ആരാധന A കുടുംബ യൂണിറ്റിലെ മഞ്ചാടി പറമ്പിൽ പോൾസെൻ ഡി ക്രൂസിന്റെയും ക്രിസ്റ്റീന ഡി ക്രൂസിന്റെയും മകൻ ആണ് Petson D’Cruz.

Share this page

Parish News Posts



Back to Parish News