Categories

Study in Europe with Scholarship – Webinar

യൂറോപ്പിൽ സൗജന്യമായും സ്കോളർഷിപ്പോടുകൂടെ പഠിക്കാൻ സാധ്യതയുള്ള വിവിധ കോർസുകളും അതേ തുടർന്നുള്ള വിവിധ ജോലി സാധ്യതകളെ കുറിച്ചും പരിചയപ്പെടുത്താൻ Los Andeട Institute -ും CEEF (Coastal European Educational Forum) -ും ചേർന്നു നടത്തുന്ന webinar-ൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു. Webinar നടത്തപ്പെടുന്നത് വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്കായിരിക്കും. വിശദ വിവരങ്ങൾ നോട്ടിസിൽ ലഭ്യമാണ്.

Webinar Time : Thursday Feb 24, 2022 @ 7:00PM
Google meet link : https://meet.google.com/sde-ogvw-cyf

Contact Details:
Los Andes Institute of Management and Technology
Holy Family Monastery Cemetery Junction, Chittoor Road
P.B. No. 3032, Kochi 682018

Tel : 7736716138, 9902611236
Email : losandesacademy@gmail.com
Website : www.losandes.in

Share this page

Activities Career Guidance & Job Opportunities Parish News Posts