Categories

Apply Online for Navadarsan Scholarship 2021

Apply Online for NAVADARSAN Scholarship 2021

Online applications should be submitted between Oct 1 and Oct 31.

വരാപ്പുഴ അതിരൂപതയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപിക്കുന്ന വിദ്യാഭ്യാസ പരിപാടിയാണ് നവദർശൻ സ്കോളർഷിപ്പ്.

Plus two പാസ്സായതിനുശേഷമുള്ള ഉന്നത പഠനങ്ങൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.

സ്കോളർഷിപ്പ് 2021 ലെ അപേക്ഷ online സമർപ്പിക്കേണ്ടത് ഒക്ടോബർ 01 മുതൽ ഒക്ടോബർ 31 വരെയായിരിക്കും.

2021 ഒക്ടോബർ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

For more details and instructions, please visit www.navadarsan.com.
Contact at : 0484 2393735
E MAIL: enavadarsan@gmail.com

https://www.youtube.com/watch?v=AADggIrFSg0

Share this page

Parish News Posts



Back to Parish News