Monthly family unit meetings are conducted in which members of respective family unit gathers at a members home. Fr. Vicar or Fr. Asst Vicar along with designated central executive committee members will participate in the meeting. It starts with prayer, followed by Bible reading, Bible sharing, general discussions, parish announcements and blessings.
Family Unit Meetings – 2023 – 2024
Family Unit Meetings : കുടുംബയോഗങ്ങളുടെ നടപടിക്രമം വരാപ്പുഴ അതിരൂപത. ( NB : ഏതെങ്കിലും കാരണവശാൽ ഓൺലൈനായി മീറ്റിംഗ് കൂടേണ്ട സാഹചര്യം ഉണ്ടായാൽ , ഓൺലൈൻ മീറ്റിംഗ് കൂടേണ്ടതെങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക് ചെയ്യുക . )
2023 – 2024 കുടുംബ കൂട്ടായ്മ ദിനങ്ങൾ
അമലോത്ഭവമാതാ ദേവാലയം മഞ്ഞുമ്മൽ
ഒന്നാം വാരം
_________
1️⃣തിങ്കൾ
• അമലാംബിക — 6:30 pm
• മദർ തെരേസ — 6:30 pm
• സെൻ്റ് ജോസഫ് GF — 7:30 pm
•വിമലാംബിക B — 7:30 pm
2️⃣ ബുധൻ
• പത്താം പിയൂസ് — 6:30 pm
• നിർമ്മലാംബിക A — 6:30 pm
• നിർമ്മലാംബിക B — 7:30 pm
• ലൂർദ് മാതാ — 7:30 pm
3️⃣ വാഴ്യം
• മരിയാംബിക — 6:30 Pm
• സെൻ്റ് ജോൺ ഓഫ് ദി ക്രോസ് — 6:30 pm
• വിമലാംബിക A — 7:30 pm
• കർമ്മലമാതാ — 7:30 pm
രണ്ടാം വാരം
_________
1️⃣ തിങ്കൾ
• ഫാത്തിമ മാതാ — 6:30 Pm
• നല്ലിടയൻ A — 6:30 pm
• നല്ലിടയൻ B — 7:30 pm
• സെൻ്റ് പോൾ — 7:30 pm
2️⃣ ബുധൻ
• ലിറ്റിൽ ഫ്ലവർ A — 6:30 pm
• സെൻ്റ് സെബാസ്റ്റിൻ B — 6:30 pm
• ലിറ്റിൽ ഫ്ലവർ B — 7:30 pm
• സെൻ്റ് മേരീസ് — 7:30 pm
3️⃣ വാഴ്യം
• ഹോളി ഫാമിലി A — 6:30 pm
• സെൻ്റ് സെബാസ്റ്റിൻ C — 6:30 pm
• ഹോളി ഫാമിലി B — 7:30 pm
• സെൻ്റ് സെബാസ്റ്റിൻ A — 7:30 pm
4️⃣ വെള്ളി
• സെൻ്റ് ജൂഡ് — 6:30 pm
• ഡൊമനിക് സാവിയോ — 6:30 pm
• ക്രൈസ്റ്റ് — 7:30 pm
• സേക്രഡ് ഹാർട്ട് — 7:30 pm
മൂന്നാം വാരം
_________
1️⃣ തിങ്കൾ
• എയ്ഞ്ചൽ ഗബ്രിയേൽ A — 6:30 pm
• എയ്ഞ്ചൽ ഗബ്രിയേൽ B — 6:30 pm
• എയ്ഞ്ചൽ ഗബ്രിയേൽ C — 7:30 pm
• ഡോൺ ബോസ്കോ — 7:30 pm
2️⃣ ബുധൻ
• ആരാധന A — 6:30 pm
• ആരാധന B — 6:30 pm
• ക്രൈസ്റ്റ് ദി കിംഗ് A — 7:30 pm
• സെൻ്റ് ആൻ്റണി B — 7:30 pm
3️⃣ വാഴ്യം
• ക്രൈസ്റ്റ് ദി കിംഗ് B — 6:30 pm
• മേരി മാതാ B — 6:30 pm
• എയ്ഞ്ചൽ — 7:30 pm
• മേരി മാതാ A — 7:30 pm
4️⃣ വെള്ളി
• സെൻ്റ് ആൻ്റണി A — 6:30 pm
• മേയ — 6:30 pm
• സെൻ്റ് ജോസഫ് മാടപ്പാട്ട് — 7:30 pm
• സെൻ്റ് വിൻസെൻ്റ് ഡി പോൾ — 7:30 pm
നാലാം വാരം
_________
1️⃣ തിങ്കൾ
• നിത്യസഹായമാതാ — 6:30 pm
• വേളാങ്കണ്ണിമാതാ — 6:30 pm
• അമലോത്ഭവമാതാ — 7:30 pm
• ഹോളിസ്പിരിറ്റ് — 7:30 pm
2️⃣ ബുധൻ
• സെൻ്റ് ജോസഫ് FACT — 6:30 pm
• കാർമ്മൽ A — 6:30 pm
• ഷാരോൺ –7:30 pm
• കാർമ്മൽ B — 7:30 pm
_________
Jeeva Deepthi Magazine Editions
Block & Family Unit details
Online യൂണിറ്റ് യോഗങ്ങൾ നടത്തേണ്ട വിധം
അതാതു യൂണിറ്റുകളുടെ ഓൺലൈൻ ഗൂഗിൾ മീറ്റിംഗ് ലിങ്ക് 1/2 മണിക്കൂർ മുൻപ് ലീഡേഴ്‌സ് ഗ്രൂപ്പിൽ ഇടുക. ഓൺലൈൻ യോഗങ്ങൾ നടത്തപ്പെടുന്ന സമയങ്ങൾ 6 നും, 6:45 നും ആയിരിക്കും.
Online യൂണിറ്റ് യോഗങ്ങൾ നടത്തേണ്ട വിധം താഴെ ചേർക്കുന്നു. യൂണിറ്റ് യോഗത്തിന്റെ അജണ്ട :
1. പരിശുദ്ധാത്മാവിന്റെ ഗാനം
2. സ്വാഗതം : ലീഡർ
3. വി. ബൈബിൾ വായന
4. ബൈബിൾ വിചിന്തനം
5. പ്രവർത്തന റിപ്പോർട്ട് : സെക്രട്ടറി
6. ആശംസ : കേന്ദ്രനിർവാഹക സമിതി പ്രതിനിധി
7. പൊതു ചർച്ച : യൂണിറ്റുതല വിഷയങ്ങൾ
8. നന്ദി : അസി. ലീഡർ
9. സമാപന ഗാനം